ലോകത്തിലെ ഏറ്റവും നീളമേറിയ സസ്യം കണ്ടെത്തി; 160 കിലോമീറ്ററിലധികം നീളമുള്ള ‘പോസിഡോണിയ ഓസ്ട്രലിസ്’

മനുഷ്യനും മൃഗങ്ങൾക്കുമെല്ലാം വളർച്ചയുടെ കാലഘട്ടത്തിന് ഒരു നിശ്ചിത പരിധിയുണ്ട്. സസ്യങ്ങളുടെ കാര്യത്തിൽ അങ്ങനെയാണോ? ഒരു ചെടി എത്രത്തോളം വലുതാകുമെന്നു ചിന്തിച്ചിട്ടുണ്ടോ?....