കളമശ്ശേരി സ്ഫോടനം; 18 ദിവസത്തിനിടയിൽ വിടപറഞ്ഞത് കുടുംബത്തിലെ മൂന്നുപേർ, ഇനി പ്രദീപന് കൂട്ട് ഇളയ മകൻ മാത്രം

ഒക്ടോബര്‍ 29നാണ് കേരളത്തെ നടുക്കിയ കളമശേരി ബോംബ് സ്ഫോടനം നടക്കുന്നത്. രണ്ടായിരത്തിലധികം പേര്‍ പങ്കെടുത്ത പരിപാടിക്കിടെയാണ് സ്‌ഫോടനമുണ്ടായത്. പൊലീസ് അന്വേഷണത്തിനിടെ....