‘എന്തെങ്കിലും നട്ടുപിടിപ്പിക്കുന്നതും അത് വളരുന്നത് കാണാനും സാധിക്കുന്നത് അവിശ്വസനീയമായ ഒരു വികാരമാണ്’ – നാരങ്ങ വിളവെടുത്ത സന്തോഷം പങ്കുവെച്ച് പ്രീതി സിന്റ

ലോക്ക് ഡൗൺ കാലത്ത് താരങ്ങളെല്ലാം കൃഷി തിരക്കുകളിലായിരുന്നു. അടുക്കളത്തോട്ടങ്ങളുടെ വിശേഷങ്ങളുമായി ഒട്ടേറെ താരങ്ങൾ രംഗത്ത് എത്തിയിരുന്നു. ഇപ്പോൾ തന്റെ അടുക്കളത്തോട്ടത്തിൽ....