ധനുഷ് – മമ്മൂട്ടി – രാജ്‌കുമാർ പെരിയസാമി ചിത്രം “ഓം” കേരളാ വിതരണാവകാശം സ്വന്തമാക്കി ബിനു ജോർജ് അലക്സാണ്ടർ ; ചിത്രത്തിൻ്റെ ആഗോള റിലീസ് നവംബർ 20 ന്

ധനുഷ്, മമ്മൂട്ടി എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി രാജ്‌കുമാർ പെരിയസാമി സംവിധാനം ചെയ്യുന്ന “ഓം” എന്ന ചിത്രത്തിൻ്റെ കേരളാ വിതരണാവകാശം സ്വന്തമാക്കി....