എന്റെ ജീവിതത്തിലെ സ്ത്രീകൾ ഇങ്ങനെ തിളങ്ങുമ്പോൾ- ചിത്രങ്ങൾ പങ്കുവെച്ച് ജയറാം

അനശ്വരമായ കഥാപാത്രങ്ങള്‍ക്കൊണ്ട് വെള്ളിത്തിരയില്‍ തിളങ്ങുന്ന താരമാണ് ജയറാം. 33 വര്‍ഷങ്ങള്‍ പിന്നിട്ടു താരം സിനിമയില്‍ അരങ്ങേറ്റം കുറിച്ചിട്ട്.  1988 ഫെബ്രുവരി 18-നായിരുന്നു....