കോമഡി ഉത്സവത്തിൽ അവതരിച്ച അമരേന്ദ്ര ബാഹുബലി; വീഡിയോ കാണാം

കോമഡി ഉത്സവത്തിൽ സാക്ഷാൽ  അമരേന്ദ്ര ബാഹുബലി എത്തിയാൽ എങ്ങനെയിരിക്കും??  ഒറിജിനലിനെ വെല്ലുന്ന രൂപ സാദൃശ്യവുമായി കോമഡി ഉത്സവ വേദിയിൽ എത്തിയ കലാകാരനാണ് സുജിത്ത്. പ്രഭാസിന് കൃത്യമായ....