കോമഡി ഉത്സവത്തിൽ അവതരിച്ച അമരേന്ദ്ര ബാഹുബലി; വീഡിയോ കാണാം

November 9, 2018

കോമഡി ഉത്സവത്തിൽ സാക്ഷാൽ  അമരേന്ദ്ര ബാഹുബലി എത്തിയാൽ എങ്ങനെയിരിക്കും??  ഒറിജിനലിനെ വെല്ലുന്ന രൂപ സാദൃശ്യവുമായി കോമഡി ഉത്സവ വേദിയിൽ എത്തിയ കലാകാരനാണ് സുജിത്ത്. പ്രഭാസിന് കൃത്യമായ രൂപ സാദൃശ്യവുമായി എത്തിയ സുജിത്തിന്റെ ചിത്രങ്ങൾ നേരത്തെ സോഷ്യൽ മീഡിയയിൽ വൈറലായിരുന്നു.

സുജിത്തിന്റെ ഈ രൂപ സാദൃശ്യം കണ്ടെത്തി മേക്ക് ഓവർ ചെയ്‌തത്‌ ഫാഷൻ ഫോട്ടോഗ്രാഫർ റെജി ഭാസ്കറാണ്. കോമഡി ഉത്സവവേദിയിൽ എത്തിയ ഒറിജിനലിനെ വെല്ലുന്ന ബാഹുബലിയുടെ കിടിലൻ ഡബ്‌സ്മാഷും കാണാം…