ഓണം ബമ്പർ ഒന്നാം സമ്മാനം ഇന്നലെ രാത്രി വിറ്റ ടിക്കറ്റിന്; വിറ്റത് തിരുവനന്തപുരം പഴവങ്ങാടിയിൽ
ഒടുവിൽ ചരിത്രത്തിലെ ഏറ്റവും വലിയ ഭാഗ്യശാലിയെ തീരുമാനിക്കപ്പെട്ടിരിക്കുന്നു. ഓണം ബമ്പർ നറുക്കെടുപ്പ് പൂർത്തിയായപ്പോൾ തിരുവനന്തപുരം പഴവങ്ങാടിയിലുള്ള ഭഗവതി ലോട്ടറി ഏജൻസിയിൽ....
25 കോടി നേടുന്ന ഭാഗ്യശാലിയെ അറിയാൻ ഇനി മണിക്കൂറുകൾ മാത്രം; ഓണം ബമ്പർ ഫലപ്രഖ്യാപനം നാളെ…
എല്ലാ വർഷവും ഓണം ബമ്പർ ലോട്ടറി നറുക്കെടുപ്പിനായി വലിയ ആകാംക്ഷയോടെ ആളുകൾ കാത്തിരിക്കാറുണ്ട്. സമ്മാനത്തുക തന്നെയാണ് ഏവരെയും ഓണം ബമ്പറിലേക്ക്....
600-ൽ 592 മാർക്കുവാങ്ങി മകൻ; അഭിമാനപൂർവ്വം യാത്രക്കാരെ മാർക്ക്ഷീറ്റ് കാണിച്ച് ഓട്ടോ ഡ്രൈവറായ അച്ഛൻ
മക്കളുടെ വിജയം മാതാപിതാക്കൾക്ക് എന്നും അഭിമാനം സമ്മാനിക്കുന്നതാണ്. ഉയർന്ന മാർക്ക് വാങ്ങുന്നത് മുതൽ കലാമത്സരങ്ങളിലും ജീവിതത്തിലുമെല്ലാം മക്കൾ തിളങ്ങുന്നത് ഏത്....
ഒന്ന് ബി പോസിറ്റീവായിരിക്കാൻ ബാക്കിയെല്ലാം എ പോസിറ്റീവ്- പത്താം ക്ലാസ് ഫലം പങ്കുവെച്ച് മീനാക്ഷി
ബാലതാരമായി അഭിനയലോകത്തേക്ക് എത്തി അവതാരകയായി തിളങ്ങുകയാണ് മീനാക്ഷി. കോട്ടയം സ്വദേശിനിയായ മീനാക്ഷി മലയാളികൾക്ക് സ്വന്തം മീനൂട്ടിയാണ്. ഫ്ളവേഴ്സ് ടോപ് സിംഗറിലൂടെ....
സി.ബി.എസ്.ഇ പത്താംക്ലാസ് പരീക്ഷാ ഫലം പ്രഖ്യാപിച്ചു
ഈ വര്‍ഷത്തെ സി.ബി.എസ്.ഇ പത്താം ക്ലാസ് പരീക്ഷ ഫലം പ്രഖ്യാപിച്ചു. 91.46 ആണ് വിജയ ശതമാനം.cbseresults.nic.in, cbse.nic.in, results.nic.in എന്നീ....
രാജ്യം ആർക്കൊപ്പം..? നാളെ അറിയാം..
ഇന്ത്യ ഇനി ആര് ഭരിക്കും…? ദിവസങ്ങളായി ഉയർന്നു കേൾക്കുന്ന ഈ ചോദ്യത്തിന് നാളെ ഉത്തരം ലഭിക്കും….നീണ്ട തെരഞ്ഞെടുപ്പ് കാലത്തിനു ശേഷം നാളെയാണ്....
- വരുന്നത് ത്രസിപ്പിക്കുന്ന ഫാന്റസി ഹൊറര്‍ കോമഡി ത്രില്ലര്‍; ‘നെല്ലിക്കാംപൊയില്‍ നൈറ്റ് റൈഡേഴ്സ്’ ട്രെയ്ലര് പുറത്ത്
- “പാതിരാത്രി” വിജയം; പ്രേക്ഷകർക്ക് നന്ദി പറഞ്ഞ് സൗബിൻ
- ആർച്ചറി പ്രീമിയർ ലീഗിന്റെ വിജയാഘോഷം; പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് വില്ല് സമർപ്പിച്ച് രാം ചരൺ
- ഫ്ളവേഴ്സ് അക്കാഫ് പൊന്നോണക്കാഴ്ചയ്ക്കൊരുങ്ങി ദുബായ്
- വാനോറ ഓർഗാനിക്സിൻ്റെ നാലാമത്തെ ബ്രാൻഡ് കൊച്ചിയിൽ നടി ശോഭന ഉത്ഘാടനം ചെയ്തു

