വരന് വിവാഹ പന്തലിലേക്ക് റോഡ് റോളറിൽ ഒരു മാസ് എൻട്രി; കല്യാണ വീഡിയോ കാണാം…

വിവാഹം എപ്പോഴും വിത്യസ്ഥമാക്കാൻ ആഗ്രഹിക്കുന്നവരാണ് നമ്മളിൽ പലരും. കുതിരപ്പുറത്തും ആനപ്പുറത്തുമൊക്കെ വന്നിറങ്ങുന്ന വധു വരന്മാർ കല്യാണ വീഡിയോകളിൽ ഇപ്പോൾ സ്ഥിരം കാഴ്ച്ചയാണ്. എന്നാൽ വളരെ....