ഉറക്കം നഷ്ടമായവരുടെ ആത്മസംഘർഷവുമായി രൂപേഷ് പീതാംബരൻ നായകനാകുന്ന ‘റഷ്യ’; ഒടിടി റിലീസിന്

നടനും സംവിധായകനുമായ രൂപേഷ് പീതാംബരൻ നായകനായ റഷ്യ ഒടിടി റിലീസിന് ഒരുങ്ങുന്നു. റഷ്യയിൽ നടന്ന യഥാർത്ഥ സംഭവത്തെ ആസ്പദമാക്കി ഒരുങ്ങുന്ന....