ഇത്രയും നാൾ ഓടിച്ച് നടന്ന വണ്ടിയല്ലേ ആര്‍ എക്‌സ് 100..? ഇത് വിൽക്കണ്ട ; വൈറലായി കൊച്ചുകുട്ടിയുടെ വീഡിയോ..

വാഹനപ്രേമിയായ ഒരു കൊച്ചുപെൺകുട്ടിയുടെ വിഡിയോയാണ് ഇപ്പോൾ സമൂഹ മാധ്യമങ്ങളിൽ വൈറലാകുന്നത്. വീട്ടിലെ പഴയ ആര്‍ എക്‌സ് 100 വില്‍ക്കാന്‍ പോകുകയാണെന്നറിഞ്ഞ പെണ്‍കുട്ടിയുടെ....