ഉത്സവ വേദിയെ സംഗീത സാന്ദ്രമാക്കി ഒരു കലാകാരൻ; വീഡിയോ കാണാം

മനോഹര ഗാനങ്ങളിലൂടെ കോമഡി ഉത്സവവേദിയെ സംഗീത സാന്ദ്രമാക്കിയ കലാകാരൻ സാലിഹ് ബഷീർ..എറണാകുളം വിജിലൻസ് സബ് ഇൻസ്പെക്ടറായ സാലിഹ് ജോലിക്കിടയിൽ ലഭിക്കുന്ന സമയങ്ങളിലാണ് സംഗീതം പ്രാക്ടീസ്....