മഹേഷിന്റെ പ്രതികാരത്തിലെ ആ കുഞ്ഞു മിടുക്കിയാണ് ‘ജോ& ജോ’യിലെ താരം!

‘അവൾ തൊടിയെല്ലാം നനച്ചിട്ട് തുടുവേർപ്പും തുടച്ചിട്ട് അരയിൽ കൈകുത്തി നിൽക്കും പെണ്ണ്..’ മഹേഷിന്റെ പ്രതികാരം എന്ന സിനിമയിലെ ഈ ടൈറ്റിൽ....