കരുത്തേകാൻ എഐ, ഐഫോൺ 15-നെ വെല്ലും ഫീച്ചറുകൾ; ഗ്യാലക്‌സി എസ്24 സീരിസുമായി സാംസങ്ങ്

ഗ്യാലക്‌സി സീരിസിലുള്ള ഏറ്റവും പുതിയ സ്മാര്‍ട്‌ഫോണുകളും ഗ്യാലക്‌സി എഐയും അവതരിപ്പിച്ച് കൊറിയന്‍ ഇലക്‌ട്രോണിക്‌സ് നിര്‍മാതാക്കളായ സാംസങ്ങ്. കാലിഫോര്‍ണിയയിലെ സാന്‍ ജോസില്‍....