കേരളാ സാരിയിൽ ആഫ്രിക്കയിൽ പിറന്നാൾ ആഘോഷിച്ച് സാനിയ ഇയ്യപ്പൻ- സർപ്രൈസ് വിഡിയോ
നൃത്തവേദിയിൽ നിന്നും അഭിനയ ലോകത്തേക്ക് ചുവടുവെച്ച നടിയാണ് സാനിയ ഇയ്യപ്പൻ. ബാലതാരമായി അരങ്ങേറ്റം കുറിച്ച സാനിയ, ഇപ്പോൾ നായികയിലേക്കുള്ള ചുവടുമാറ്റത്തിലാണ്. ഒട്ടേറെ....
‘പൈക്കുറുമ്പിയെ മേയ്ക്കും..’- ലാസ്യഭാവങ്ങളിൽ നിറഞ്ഞ് സാനിയ ഇയ്യപ്പൻ
നൃത്തവേദിയിൽ നിന്നും അഭിനയലോകത്തേക്ക് എത്തിയ താരമാണ് സാനിയ ഇയ്യപ്പൻ. ബാലതാരമായി അരങ്ങേറ്റം കുറിച്ച സാനിയ ഇപ്പോൾ നായികയായി നിറസാന്നിധ്യമാകുകയാണ്. ദി....
മഞ്ഞിൽ വിരിഞ്ഞ പൂവുപോൽ സാനിയ- ഹിമാലയത്തിൽ നിന്നുള്ള ചിത്രങ്ങൾ പങ്കുവെച്ച് പ്രിയനടി
നടിയും നർത്തകിയുമായ സാനിയ ഇയ്യപ്പൻ പുതിയ ചിത്രങ്ങളുടെ തിരക്കുകളിലേക്ക് ചേക്കേറാൻ ഒരുങ്ങുകയാണ്. യാത്ര ചെയ്യാൻ ഒരുപാട് ഇഷ്ടപ്പെടുന്ന സാനിയ ലോക്ക്....
സുഹൃത്തിന്റെ വിവാഹത്തിന് പാട്ടുമായി പ്രിയ വാര്യർ; ഏറ്റുപാടി സാനിയ- വീഡിയോ
ഒരു ഗാനരംഗത്തിലൂടെ ദേശീയ ശ്രദ്ധ നേടിയ നടിയാണ് പ്രിയ വാര്യർ. അഡാർ ലൗവിലെ മാണിക്യ മലരായ പൂവി എന്ന പാട്ടിലൂടെയാണ്....
വിഷ്ണു ഉണ്ണികൃഷ്ണന്റെ നായികയായി സാനിയ ഇയ്യപ്പൻ- ചിത്രം ‘കൃഷ്ണൻകുട്ടി പണി തുടങ്ങി’
രസകരമായ പേരുകളിലൂടെയാണ് പുതിയ ചിത്രങ്ങളെല്ലാം ശ്രദ്ധ നേടുന്നത്. ഇക്കൂട്ടത്തിലേക്ക് വിഷ്ണു ഉണ്ണികൃഷ്ണൻ നായകനാകുന്ന പുതിയ ചിത്രവും എത്തുന്നു. ‘കൃഷ്ണൻകുട്ടി പണി....
നീല പൊന്മാനായ് സാനിയ ഇയ്യപ്പൻ- പുത്തൻ ലുക്കിൽ പ്രിയ താരം
മലയാള സിനിമയിലെ ഏറ്റവും സ്റ്റൈലിഷായ യുവനടിമാരിൽ ഒരാളാണ് സാനിയ ഇയ്യപ്പൻ. ലുക്കിലും വേഷത്തിലും നിരവധി ഫാഷൻ പരീക്ഷണങ്ങൾ നടത്താറുള്ള സാനിയയുടെ....
ദീപിക പദുക്കോണിന്റെ ‘ചെന്നൈ എക്സ്പ്രസ്സ്’ ലുക്ക് പരീക്ഷിച്ച് സാനിയ ഇയ്യപ്പൻ- മനംകവരും ചിത്രങ്ങൾ
മലയാള സിനിമയിലെ ഫാഷൻ ഐക്കൺ ആണ് സാനിയ ഇയ്യപ്പൻ. ഫാഷൻ പരീക്ഷണങ്ങൾ പതിവായി നടത്തുന്ന സാനിയ വസ്ത്രവിപണന രംഗത്തേക്കും ചുവടുവെച്ചിരിക്കുകയാണ്.....
വസ്ത്ര വ്യാപാര രംഗത്തേക്ക് ചുവടുവെച്ച് സാനിയ ഇയ്യപ്പൻ; ഓൺലൈൻ വിൽപ്പനയുമായി ‘സാനിയാസ് സിഗ്നേച്ചർ’
അഭിനയത്തിലൂടെയും നൃത്തത്തിലൂടെയും വിസ്മയിപ്പിക്കുന്ന സാനിയ ഇയ്യപ്പൻ പുതിയ തുടക്കത്തിലേക്ക് ചുവടുവെച്ചിരിക്കുകയാണ്. വസ്ത്ര വ്യാപാര രംഗത്താണ് സാനിയ തന്റെ കയ്യൊപ്പ് പതിപ്പിക്കാനൊരുങ്ങുന്നത്.....
57 കിലോയിൽ നിന്നും 50ലേക്ക്; വർക്ക്ഔട്ട് വിശേഷങ്ങൾ യൂട്യൂബ് ചാനലിലൂടെ പങ്കുവെച്ച് സാനിയ ഇയ്യപ്പൻ
നൃത്തവേദിയിൽ നിന്നും സിനിമ രംഗത്തേക്ക് എത്തിയ നടിയാണ് സാനിയ ഇയ്യപ്പൻ. ഇപ്പോൾ മലയാള സിനിമയിലെ യുവാനായികമാരിലൊരാളായി മാറിയ സാനിയ അസാധ്യ....
- വരുന്നത് ത്രസിപ്പിക്കുന്ന ഫാന്റസി ഹൊറര് കോമഡി ത്രില്ലര്; ‘നെല്ലിക്കാംപൊയില് നൈറ്റ് റൈഡേഴ്സ്’ ട്രെയ്ലര് പുറത്ത്
- “പാതിരാത്രി” വിജയം; പ്രേക്ഷകർക്ക് നന്ദി പറഞ്ഞ് സൗബിൻ
- ആർച്ചറി പ്രീമിയർ ലീഗിന്റെ വിജയാഘോഷം; പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് വില്ല് സമർപ്പിച്ച് രാം ചരൺ
- ഫ്ളവേഴ്സ് അക്കാഫ് പൊന്നോണക്കാഴ്ചയ്ക്കൊരുങ്ങി ദുബായ്
- വാനോറ ഓർഗാനിക്സിൻ്റെ നാലാമത്തെ ബ്രാൻഡ് കൊച്ചിയിൽ നടി ശോഭന ഉത്ഘാടനം ചെയ്തു

