‘പോരാളിയായ ഒരു രാജകുമാരന്‍റെ ഇതുവരെ പറയാത്ത കഥ’; പൃഥ്വിരാജിന്റെ ‘അയ്യപ്പൻ’ ഉടൻ

പൃഥ്വിരാജിനെ നായകനാക്കി ശങ്കർ രാമകൃഷ്ണൻ സംവിധാനം ചെയ്യുന്ന പുതിയ ചിത്രം അയ്യപ്പൻ ഉടൻ. ശബരിമലയിലെ ‘അയ്യപ്പന്‍റെ’ പുരാണം സിനിമാരൂപത്തില്‍ എത്തുന്ന ചിത്രത്തിന്റെ....