അമ്മയ്ക്കൊപ്പം ഈണത്തിൽ ചേർന്നുപാടി മകൾ- ഹൃദയംകവർന്ന് ശരണ്യ മോഹനും മകളും
ചെറുപ്പം മുതൽ സിനിമാലോകത്തും നൃത്തവേദിയിലും സജീവമാണ് ശരണ്യ മോഹൻ. മലയാള സിനിമയിൽ സഹനടിയായാണ് കൂടുതലും തിളങ്ങിയതെങ്കിലും തമിഴകത്ത് വ്യത്യസ്തമായ ഒട്ടേറെ....
നിറചിരിയോടെ അമ്മയും മകളും; ശ്രദ്ധനേടി മനോഹര ചിത്രം
സിനിമാ ലോകത്തുനിന്നും ഇടവേളയെടുത്ത് നൃത്തലോകത്ത് സജീവമായിരിക്കുകയാണ് നടി ശരണ്യ മോഹൻ. എങ്കിലും സമൂഹമാധ്യമങ്ങളിൽ വിശേഷങ്ങൾ പതിവായി പങ്കുവയ്ക്കാറുണ്ട് താരം. ശരണ്യയെപോലെ....
‘ഉറക്ക പിച്ചിൽ എണീപ്പിച്ചു ഫോട്ടോ എടുപ്പിക്കുന്നത് എന്ത് കഷ്ടമാണ്’ -രസകരമായ ചിത്രങ്ങളുമായി ശരണ്യ മോഹൻ
ബാലതാരമായി മലയാള സിനിമയിലേക്ക് എത്തി തെന്നിന്ത്യയുടെ പ്രിയനായികയായി മാറിയ ശരണ്യ അഭിനയത്തിലും നൃത്തത്തിലും ഒരുപോലെ പ്രഗത്ഭയാണ്. വിവാഹശേഷം അഭിനയ ലോകത്തോട്....
‘ഒരു ദൈവം തന്ത പൂവേ..’; മക്കൾക്കായി പാട്ടുപാടി ശരണ്യ മോഹൻ- വീഡിയോ
ചെറുപ്പം മുതൽ സിനിമാലോകത്തും നൃത്തവേദിയിലും സജീവമാണ് ശരണ്യ മോഹൻ. മലയാള സിനിമയിൽ സഹനടിയായാണ് കൂടുതലും തിളങ്ങിയതെങ്കിലും തമിഴകത്ത് വ്യത്യസ്തമായ ഒട്ടേറെ....
‘ആരാണ് ഈ തൊപ്പിക്കാരി’; ചലച്ചിത്രതാരത്തിന്റെ കുട്ടിക്കാല ചിത്രം ശ്രദ്ധേയമാകുന്നു
സമൂഹമാധ്യമങ്ങളില് പലപ്പോഴും ചലച്ചിത്രതാരങ്ങളുടെ കുട്ടിക്കാല ചിത്രങ്ങള് ശ്രദ്ധ നേടാറുണ്ട്. കഴിഞ്ഞ കുറച്ചു ദിവസങ്ങളായി ശ്രദ്ധ നേടുന്നതും അത്തരത്തിലൊരു ചിത്രമാണ്. ബാലതാരമായി....
സിമ്പുവിനെ ഭരതനാട്യം പഠിപ്പിച്ച് നടി ശരണ്യ മോഹൻ- ശ്രദ്ധനേടി ചിത്രങ്ങൾ
നടൻ സിമ്പുവിന്റെ മേക്കോവറാണ് സമൂഹമാധ്യമങ്ങളിൽ ചർച്ചയായിരിക്കുന്നത്. ടെന്നീസ്, ബാസ്കറ്റ് ബോൾ പരിശീലനവും, ദിവസവും രണ്ടുമണിക്കൂറോളമുള്ള നടത്തവും നീന്തലും, നൃത്തവുമെല്ലാം ഉൾപ്പെടുന്നതാണ്....
കുട്ടി സാരിയുടുത്ത് ഒരു കുട്ടിക്കുറുമ്പി- മനംകവർന്ന് നടി ശരണ്യയുടെ മകളുടെ ചിത്രം
സിനിമാ തിരക്കിൽ നിന്നും ഇടവേളയെടുത്ത് കുടുംബജീവിതത്തിലും, നൃത്തലോകത്തും ശ്രദ്ധ നൽകുകയാണ് ശരണ്യ മോഹൻ. ചെറുപ്പം മുതൽ നൃത്തരംഗത്ത് സജീവ സാന്നിധ്യമായിരുന്ന....
‘മാടു മേയ്ക്കും കണ്ണേ നീ..’- വീട്ടിലെ കണ്ണനൊപ്പം ചുവടുവെച്ച് ശരണ്യ മോഹൻ
ശ്രീകൃഷ്ണ ജയന്തി ദിനത്തിൽ കുട്ടികളെ കൃഷ്ണവേഷമണിയിക്കുന്ന തിരക്കിലാണ് അമ്മമാർ. ശോഭായാത്രയോ ആഘോഷങ്ങളോ ഇല്ലെങ്കിലും സമൂഹമാധ്യമങ്ങൾ നിറയെ കുഞ്ഞുകൃഷ്ണന്മാർ നിറയുകയാണ്. നടി....
‘അഞ്ചുവർഷംകൊണ്ട് ഫയൽവാനെ തോൽപ്പിച്ചേ..’- രസകരമായ കുറിപ്പുമായി നടി ശരണ്യ മോഹൻ
ബാലതാരമായി സിനിമയിലേക്ക് എത്തി അഭിനയത്തിലൂടെയും നൃത്തത്തിലൂടെയും ശ്രദ്ധേയയായ നടിയാണ് ശരണ്യ മോഹൻ. വിവാഹ ശേഷം സിനിമയിൽ നിന്നും വിട്ടുനിന്നെങ്കിലും സമൂഹമാധ്യമങ്ങളിൽ....
- വരുന്നത് ത്രസിപ്പിക്കുന്ന ഫാന്റസി ഹൊറര് കോമഡി ത്രില്ലര്; ‘നെല്ലിക്കാംപൊയില് നൈറ്റ് റൈഡേഴ്സ്’ ട്രെയ്ലര് പുറത്ത്
- “പാതിരാത്രി” വിജയം; പ്രേക്ഷകർക്ക് നന്ദി പറഞ്ഞ് സൗബിൻ
- ആർച്ചറി പ്രീമിയർ ലീഗിന്റെ വിജയാഘോഷം; പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് വില്ല് സമർപ്പിച്ച് രാം ചരൺ
- ഫ്ളവേഴ്സ് അക്കാഫ് പൊന്നോണക്കാഴ്ചയ്ക്കൊരുങ്ങി ദുബായ്
- വാനോറ ഓർഗാനിക്സിൻ്റെ നാലാമത്തെ ബ്രാൻഡ് കൊച്ചിയിൽ നടി ശോഭന ഉത്ഘാടനം ചെയ്തു

