നാട്ടിൻപുറത്തുകാരിയായി സംവൃത; ‘സത്യം പറഞ്ഞാൽ വിശ്വസിക്കുവോ’ ക്യാരക്ടർ പോസ്റ്റർ കാണാം..

മലയാളത്തിന്റെ പ്രിയ നായിക സംവൃത സുനിൽ ആറ് വർഷത്തെ ഇടവേള കഴിഞ്ഞ് വെള്ളിത്തിരയിലേക്ക് തിരിച്ചെത്തുന്നുവെന്ന വാർത്ത വളരെ ആവേശത്തോടെയാണ് ആരാധകർ ഏറ്റെടുത്തത്.....