മികച്ച പ്രതികരണത്തോടെ ‘സവ്യസാചി’ തീയറ്ററുകളില്‍

ഏറെ ആരാധകരുള്ള നാഗചൈതന്യ നായകനായെത്തുന്ന പുതിയ സിനിമയാണ് ‘സവ്യസാചി’. മികച്ച പ്രതകരണത്തോടെ തീയറ്ററുകളില്‍ മുന്നേറുകയാണ് ചിത്രം. പ്രദര്‍ശനത്തിനെത്തിയ ആദ്യ ദിനം....