സാംസങ് ഫോണുകൾ ഉപയോഗിക്കുന്നവരാണോ..? സുരക്ഷാവീഴ്ചയില്‍ മുന്നറിയിപ്പുമായി സര്‍ക്കാര്‍

സാംസങ് മൊബൈല്‍ ഫോണ്‍ ഉപയോക്താക്കളാണോ നിങ്ങള്‍..? ആണെങ്കില്‍ കരുതിയിരക്കണമെന്ന സുരക്ഷ മുന്നറിയിപ്പുമായി കേന്ദ്ര സര്‍ക്കാര്‍. കമ്പ്യട്ടര്‍ എമര്‍ജന്‍സി റെസ്പോണ്‍സ് ടീം....