തട്ടിപ്പുകാര്‍ പതിയിരിക്കുന്ന ചതിക്കുഴി; പൊതു ഹോട്ട്‌സ്‌പോട്ടുകള്‍ ഉപയോഗിച്ച് പണമിടപാടുകള്‍ നടത്തരുതെന്ന് പൊലീസ്

പൊതുസ്ഥലങ്ങളില്‍ സ്ഥാപിച്ചിട്ടുള്ള വൈഫൈ ഹോട്ട്സ്പോട്ട് സംവിധാനം ഉപയോഗിക്കുന്നത് സര്‍വസാധാരണയാണ്. അതോടൊപ്പം തന്നെ ഈ സംവിധാനം ഉപയോഗിക്കുന്നതിലൂടെ ഉണ്ടാകുന്ന സൈബര്‍ ആക്രമണങ്ങളും....