ഹൃദയവും ബാഗിലാക്കി നടക്കുന്ന യുവതി, പോരാട്ടങ്ങളുടെ കഥ പറഞ്ഞ് സെൽവ

ആഗ്രഹിച്ചത് കിട്ടാതെ പോയതിന്റെയും കിട്ടിയത് കുറഞ്ഞുപോയതിന്റെയുമൊക്കെ കണക്കുകൾ പറയുന്നവരാണ് നമ്മളിൽ പലരും. എന്നാൽ ഈ ലാഭനഷ്‌ടകണക്കുകൾ കൂട്ടുന്നതിനിടെയിൽ നാം അറിഞ്ഞിരിക്കേണ്ട....