അപരനെ കണ്ട് അതിശയിച്ചു; ബച്ചനല്ല എന്ന് ഉറപ്പിക്കാന്‍ അഭിഷേക് ബച്ചനെ വിളിച്ച് പ്രിയദര്‍ശന്‍: വിഡിയോ

അപരന്മാര്‍ അരങ്ങും വാഴുന്ന കാലമാണിത്. എന്തിനും ഏതിനും വരെയുണ്ട് അപരന്‍. ചലച്ചിത്രതാരങ്ങളുടെ അപരന്മാര്‍ പലപ്പോഴും സൈബര്‍ ഇടങ്ങളില്‍ കൈയടി നേടാറുമുണ്ട്.....