സോഷ്യൽ മീഡിയയിൽ താരമായി മഞ്ഞിൽ വിരിഞ്ഞ ഈ സുന്ദരി…

സാദ്ദി ജൂലിയറ്റ്  എന്ന് പേരിട്ടിരിക്കുന്ന മഞ്ഞില്‍ നിര്‍മ്മിച്ച സുന്ദരിക്ക് ഇപ്പോൾ ആരാധർ ഏറെയാണ്. കല്ല്യാണപ്പെണ്ണിന്‍റേതു പോലുള്ള മാലയും കമ്മലും മുക്കുത്തിയും ചുട്ടിയും....