
മരണം രംഗബോധമില്ലാത്ത കോമാളിയാണെന്ന് പലപ്പോഴും പറയാറുണ്ടല്ലോ. ചില വേര്പാടുകള് ഹൃദയംതകര്ക്കും. നെഞ്ച് പൊള്ളിക്കും. മരണപ്പെട്ടുപോയ തന്റെ പൊന്നോമനയ്ക്ക് ഒരു കത്തെഴുതിയിരിക്കുകയാണ്....

വ്യാജ വാര്ത്തകള് സാമൂഹ്യമാധ്യമങ്ങളില് ഇടം നേടിത്തുടങ്ങിയിട്ട് കാലം കുറച്ചേറെയായി. സിനിമാതാരങ്ങളെക്കുറിച്ചാണ് അധികവും തെറ്റായ വാര്ത്തകള് പ്രചരിക്കപ്പെടാറ്. വാര്ത്തയുട സത്യാവസ്ത മനസിലാക്കാതെയാണ്....

തീയറ്ററുകളില് മികച്ച പ്രതികരണം നേടി മുന്നേറുകയാണ് ‘ലൂസിഫര്’ എന്ന ചിത്രം. മലയാളത്തിന്റെ സൂപ്പര്സ്റ്റാര് മോഹന്ലാല് കേന്ദ്രകഥാപാത്രമായെത്തുന്ന മലയാളികളുടെ പ്രിയതാരം പൃഥ്വിരാജ്....

കൗതുകമുള്ള പലതും സോഷ്യയില് മീഡിയയില് ഇടം നേടാറുണ്ട് ഇക്കാലത്ത്. ഇപ്പോഴിതാ സോഷ്യല് മീഡിയയില് ശ്രദ്ധേയമാവുകയാണ് ആരുടെയും ഹൃദയം കവരുന്നൊരു ചിത്രം.....

അഭിനയ മികവുകൊണ്ട് വെള്ളിത്തിരയില് വിസ്മയങ്ങള് തീര്ക്കുന്ന താരങ്ങള്ക്കൊപ്പം തന്നെ പലപ്പോഴഉം അവരുടെ മക്കളും സോഷ്യല് മീഡിയയില് ശ്രദ്ധേയാകാറുണ്ട്. ഇത്തരം കുട്ടിത്താരങ്ങളുടെ....

കലാകാരന്മാര്ക്ക് ഇന്ന് അവസരങ്ങളുടെ തുറന്ന വാതായനങ്ങള് ഒരുക്കുകയാണ് സാമൂഹ്യമാധ്യമങ്ങള്. അറിയപ്പെടാതിരുന്ന പല കലാകാരന്മാരെയും കലാകാരികളെയും സമൂഹത്തിന്റെ മുഖ്യധാരയിലേക്ക് എത്തിക്കുന്നതിലും സോഷ്യല്....

വെള്ളിത്തിരയില് അഭിനയ വിസ്മയങ്ങള് തീര്ക്കുന്ന താരങ്ങളാണ് ജോജു ജോര്ജും കുഞ്ചാക്കോ ബോബനും. വെള്ളിത്തിരയ്ക്ക് ഇരുവരും ഉറ്റ ചങ്ങാതികളാണ്. ഇപപോഴിതാ സാമൂഹ്യമാധ്യമങ്ങളില്....

ഭാഗ്യം എപ്പോഴാണ് ഒരാളെ തുണയ്ക്കുന്നതെന്ന് പറയാന് പറ്റില്ലാ. ഇത്തരത്തിലൊരു ഭാഗ്യം തേടിയെത്തിയതിന്റെ സന്തോഷത്തിലാണ് അക്ഷയ് എന്ന യുവാവ്. പന്തലുപണിക്കു വന്ന്....

കൗതുകവും അമ്പരപ്പും ഉണര്ത്തുന്ന പലതും ഇക്കാലത്ത് സോഷ്യല് മീഡിയയില് ഇടം നേടാറുണ്ട്. മനുഷ്യന്മാര് മാത്രമല്ല മിക്കപ്പോഴും മൃഗങ്ങളും പക്ഷികളും മത്സ്യങ്ങളുമെല്ലാം....

തലവാചകം വായിക്കുമ്പോള് അമ്പരപ്പ് തോന്നിയേക്കാം. ചിലര് കൗതുകത്തോടെ നെറ്റിയൊന്ന് ചുളിക്കാനും ഇടയുണ്ട്. പക്ഷെ ഇത് വെറും കെട്ടുകഥയൊന്നും അല്ല. സംഗതി....

മനോഹരങ്ങളായ ടിക് ടോക്ക് വീഡിയോകള് പ്രേക്ഷകര്ക്ക് ഇടയില് സ്ഥാനം പിടിച്ചിട്ട് കാലം കുറച്ചായി. അടുത്തിടെ സാമൂഹ്യമാധ്യമങ്ങളില് ഏറെ വൈറലായ ടിക്....

മലയാള ചലച്ചിത്ര ലോകത്ത് പകരക്കാരനില്ലാത്ത ഇതിഹാസ താരമാണ് ആരാധകര് സൂപ്പര് സ്്റ്റാര് എന്നു വിളിക്കുന്ന മോഹന്ലാല്. പല സിനിമകളുടെയും ചിത്രീകരണ....

തന്മയത്തത്തോടെയുള്ള അഭിനയംകൊണ്ടും കഥാപാത്രങ്ങളിലെ വിത്യസ്തതകൊണ്ടും വെള്ളിത്തിരയില് ശ്രദ്ധേയമായ താരമാണ് അനു സിത്താര. അഭിനയത്തിനൊപ്പം തന്നെ താരത്തിന്റെ നൃത്തവും പലപ്പോഴും സാമൂഹ്യമാധ്യമങ്ങളില്....

വെള്ളിത്തിരയില് വിസ്മയങ്ങള് തീര്ക്കുന്ന താരങ്ങള്ക്കൊപ്പം തന്നെ പലപ്പോഴും അവരുടെ മക്കളും സോഷ്യല് മീഡിയയില് ഇടം നേടാറുണ്ട്. കുറഞ്ഞനാളുകള്ക്കൊണ്ട് മലയാള ചലച്ചിത്ര....

അഭിനയ മികവുകൊണ്ടും കഥാപാത്രങ്ങളിലെ വിത്യസ്തതകൊണ്ടും തമിഴ് ചലച്ചിത്ര ലോകത്ത് ശ്രദ്ധേയനായ താരമാണ് ധനുഷ്. തെന്നിന്ത്യ ഒന്നാകെ താരത്തിന് ആരാധകരും ഏറെയാണ്.....

മരണത്തെ പലപ്പോഴും രംഗബോധമില്ലാത്ത കോമാളി എന്ന് വിശേഷിപ്പിക്കാറുണ്ടല്ലോ. ചില വേര്പാടുകള് അത്രമേല് ഹൃദയം തകര്ക്കാരുണ്ട് പലരുടെയും. മനുഷ്യന്റെ കാര്യത്തില് മാത്രമല്ല....

മനോഹരമായ ആലാപനമികവുകൊണ്ട് പ്രേക്ഷകരുടെ ഇഷ്ട ഗായികയായി മാറിയതാണ് സിത്താര. മിനിസ്ക്രീനിലെ റിയാലിറ്റി ഷോകളിലൂടെ ആസ്വദകര്ക്ക് സുപരചിതയായ സിത്താര ചലച്ചിത്ര പിന്നണി....

പല കലാകാരികളും കലാകാരന്മാരുമെല്ലാം ഇന്ന് ജന ശ്രദ്ധ ആകര്ഷിക്കുന്നത് സോഷ്യല് മീഡിയയിലൂടെയാണ്. അവസരങ്ങളുടെ വലിയ വാതായനങ്ങള് തന്നെ സാമൂഹ്യമാധ്യമങ്ങള് പലര്ക്ക്....

‘പൂമുത്തോളേ….’എന്നു തുടങ്ങുന്നഗ ഗാനം ഹൃദയത്തിലേറ്റിയവരാണ് മലയാളികളില് അധികവും. ഹാസ്യ നടനായും വില്ലനായും എത്തി മലയാള സിനിമയില് തന്റേതായ ഇടം കണ്ടെത്തിയ....

ഐപിഎല് 2019 ക്രിക്കറ്റ് മാമാങ്കം പുരോഗമിക്കുകയാണ്. മത്സരങ്ങള് അന്തിമഘട്ടത്തിലേക്ക് അടുക്കുംതോറും ടീമുകളും വീറും വാശിയും ചോരാതെ കളിച്ചുകൊണ്ടിരിക്കുന്നു. കളിക്കളത്തിലെ താരങ്ങളുടെ ആഹ്ളാദ പ്രകടനങ്ങള്....
- രക്ഷിതാക്കളുടെ കണ്ണും മനസ്സും നിറച്ച് ‘സർക്കീട്ട്’
- ടൊവിനോ തോമസിനൊപ്പം സുരാജും ചേരനും- ‘നരിവേട്ട’ മെയ് 16ന് തിയേറ്ററുകളിലേക്ക്
- ഇനി നന്നായി കേൾക്കാം; അഭിനന്ദിന് ‘ബെസ്റ്റി’യുടെ പുതുവർഷ സമ്മാനം..!
- ‘മഞ്ഞിൻ താഴ്വരയും, അരയന്നങ്ങളുടെ വീടും, പക്ഷി സങ്കേതവും’; കാഴ്ചയുടെ വർണ വിസ്മയമൊരുക്കി ‘ശാന്തിഗിരി ഫെസ്റ്റ്’
- അനന്തപുരിയിൽ കാഴ്ചകളുടെ വിരുന്നൊരുക്കി ശാന്തിഗിരി ഫെസ്റ്റ്; ജനുവരി ഒന്ന് വരെ വിദ്യാർഥികൾക്ക് സൗജന്യ പ്രവേശനം..!