ഹോപ്പിലെ പ്രതീക്ഷയും നഷ്ടപ്പെട്ടു, സെഞ്ച്വറി തികയ്ക്കാനാവാതെ ഹോപ്പും മടങ്ങി; ഇന്ത്യക്ക് 284 റൺസ് വിജയലക്ഷ്യം
വിന്‍ഡീസിനെതിരായ മൂന്നാം ഏകദിനത്തില്‍ ഇന്ത്യയ്ക്ക് 284 റണ്‍സ് വിജയലക്ഷ്യം. ടോസ് നഷ്‌ടപ്പെട്ട് ആദ്യം ബാറ്റ് ചെയ്ത വിന്‍ഡീസ് വിക്കറ്റ് കീപ്പർ....
ഇതാണ് ക്യാപ്റ്റൻ കൂൾ; കിടിലൻ ക്യാച്ചിന്റെ വീഡിയോ കാണാം…
ഇന്ത്യ മുഴുവൻ ആരാധകരുള്ള ക്രിക്കറ്റ് താരമാണ് മഹേന്ദ്ര സിങ് ധോണി. പൂനെയില്‍ നടക്കുന്ന ഇന്ത്യ– വെസ്റ്റ് ഇന്‍ഡീസ് മൂന്നാം ഏകദിനത്തില്‍ മഹേന്ദ്രസിംഗ്....
ട്വന്റി 20 യിൽ ഇനി ധോണിയില്ല; ഞെട്ടലോടെ ആരാധകർ…
ഇന്ത്യൻ ട്വന്റി 20 ടീം അംഗങ്ങളെ പ്രഖ്യാപിച്ചു. ഇന്ത്യയെ നിരവധി വിജയങ്ങളിലേക്ക് എത്തിച്ച ഇന്ത്യയുടെ മുൻ ക്യാപ്റ്റൻ എം എസ്....
സംസ്ഥാന സ്‌കൂള്‍ കായിക മേള; ആദ്യ സ്വര്‍ണ്ണം നേടി തിരുവനന്തപുരം
സംസ്ഥാന സ്‌കൂള്‍ കായികമേളയ്ക്ക് തിരിതെളിഞ്ഞു. അറുപത്തിരണ്ടാമത് സംസ്ഥാന കായിക മേളയില്‍ പങ്കെടുക്കാന്‍ നിരവധി താരങ്ങളാണ് എത്തിച്ചേര്‍ന്നത്. കേരളത്തിലെ മികച്ച കായിക....
ഇന്ത്യ-വിന്‍ഡീസ് അവസാന മൂന്ന് ഏകദിനത്തിനുള്ള ടീം അംഗങ്ങളെ പ്രഖ്യാപിച്ച് ഇന്ത്യ
ഇന്ത്യ- വെസ്റ്റ് ഇന്‍ഡീസ് ഏകദിന പരമ്പരയിലെ അവസാന മൂന്ന് മത്സരങ്ങള്‍ക്കുള്ള ഇന്ത്യന്‍ ടീം അംഗങ്ങളെ പ്രഖ്യാപിച്ചു. പതിനഞ്ച് അംഗ ടീമിനെയാണ്....
‘ഇത് താരോദയത്തിന്റെ വേദി’; 62-മത് സംസ്ഥാന സ്കൂൾ കായികമേളയ്ക്ക് തിരിതെളിഞ്ഞു…
സംസ്ഥാന സ്കൂൾ കായികമേളയ്ക്ക് തിരിതെളിഞ്ഞു. അറുപത്തിരണ്ടാമത് സംസ്ഥാന കായിക മേളയിൽ പങ്കെടുക്കാൻ നിരവധി താരങ്ങളാണ് എത്തിച്ചേർന്നത്. കേരളത്തിലെ മികച്ച കായിക താരങ്ങളെ....
ഇന്ത്യ-വെസ്റ്റ് ഇന്‍ഡീസ് ഏകദിന പരമ്പരയിലെ രണ്ടാം മത്സരം സമനിലയില്‍ കലാശിച്ചു. ടോസ് നേടിയ ഇന്ത്യ ബാറ്റിങ് തിരഞ്ഞെടുക്കുകയായിരുന്നു. അമ്പത് ഓവറില്‍....
കുട്ടികൾക്കൊപ്പം ഫുട്ബോൾ കളിച്ച് ക്രിക്കറ്റ് ഇതിഹാസം; ചിത്രങ്ങൾ കാണാം
ലോകം മുഴുവൻ ആരാധകരുള്ള താരമാണ് ക്രിക്കറ്റ് ഇതിഹാസം സച്ചിൻ തെണ്ടുൽക്കർ. ക്രിക്കറ്റിൽ നിന്ന് വിരമിച്ച ശേഷം ജീവകാരുണ്യ പ്രവർത്തനങ്ങളിൽ സജീവമായിരിക്കുകയാണ്....
ഇന്ത്യക്ക് തകർപ്പൻ ജയം; സെഞ്ച്വറി നേടി കൊഹ്‌ലിയും രോഹിതും..
ഇന്ത്യ-വെസ്റ്റ് ഇൻഡീസ് ഏകദിന പരമ്പര ഗുവാഹത്തിയിൽ തുടക്കമായപ്പോൾ ഇന്ത്യക്ക് തകർപ്പൻ ജയം. വെസ്റ്റ്ഇന്‍ഡീസ് ഉയര്‍ത്തിയ 323 എന്ന വിജയലക്ഷ്യത്തിലേക്ക് ബാറ്റേന്തിയ....
ഹ്യുമേട്ടന് മികച്ച സ്വീകരണമൊരുക്കി മഞ്ഞപ്പട; വീഡിയോ കാണാം
മലയാളികൾ നെഞ്ചേറ്റിയ കനേഡിയൻ ഫൂട്ബോൾ താരം ഇയാൻ ഹ്യൂം കൊച്ചിയിലെ ഐ എസ് എൽ വേദിയിൽ അപ്രതീക്ഷിതമായി എത്തിയത് കേരളക്കരയ്ക്ക് ആവേശം....
ഐ എസ് എൽ; ബ്ലാസ്റ്റേഴ്സിന് സമനില
ഐ എസ് എൽ അഞ്ചാം സീസണിലെ രണ്ടാം ഹോം മത്സരത്തിലും കേരളാ ബ്ലാസ്റ്റേഴ്സിന് സമനില. ജവഹര്‍ലാല്‍ നെഹ്റു സ്റ്റേഡിയത്തില്‍ നടന്ന....
ഇന്ത്യ- വെസ്റ്റ് ഇൻഡീസ് ഏകദിന പരമ്പരയ്ക്ക് നാളെ തുടക്കം; ഇന്ത്യൻ ടീമിൽ മാറ്റുരയ്ക്കുന്നവർ ഇവർ..
ഇന്ത്യ-വെസ്റ്റ് ഇൻഡീസ് ഏകദിന പരമ്പരയ്ക്ക് നാളെ ഗുവാഹത്തിയിൽ തുടക്കമാവും. ഉച്ചയ്ക്ക് ഒന്നരയ്ക്കാണ് കളി തുടങ്ങുക. വെസ്റ്റിന്‍ഡീസിനെതിരെ ആദ്യ ഏകദിനത്തിനുളള ഇന്ത്യന്‍....
മികച്ച തീരുമാനവുമായി ബ്ലാസ്റ്റേഴ്‌സ് ആരാധകർ; കൈയ്യടിച്ച് സോഷ്യൽ മീഡിയ
ലോകം മുഴുവൻ ആരാധകരുള്ള ഫുട്ബോൾ ടീമാണ് കേരളാ ബ്ലാസ്റ്റേഴ്‌സ്. ഇന്ത്യൻ കായിക മേഖലയിലെ ഏറ്റവും മികച്ച ആരാധകക്കൂട്ടത്തിനുള്ള പുരസ്കാരം കരസ്ഥമാക്കിയ....
കിടിലൻ സിക്സടിച്ച് അഫ്രീദി ; വീഡിയോ കാണാം..
മുന്‍ പാക്കിസ്ഥാന്‍ താരം ഷാഹിദ് അഫ്രീദിയുടെ പ്രകടനം എപ്പോഴും അത്ഭുതത്തോടെയാണ് ക്രിക്കറ്റ് പ്രേമികൾ നോക്കി കാണാറുള്ളത്. അത്തരത്തിൽ ആരാധകരെ ഞെട്ടിക്കുന്ന....
ഡൽഹി ഡൈനാമോസുമായി കൊമ്പുകോർക്കാൻ ഒരുങ്ങി ബ്ലാസ്റ്റേഴ്‌സ്…പ്രതീക്ഷയോടെ കേരളക്കര
ലോക മലയാളികളുടെ ഹരമായി മാറിയ കേരളാ ബ്ലാസ്റ്റേഴ്‌സ് വീണ്ടും കളിക്കളത്തിലേക്ക് തിരിച്ചെത്തുന്നതിന്റെ ആവേശത്തിലാണ് ഫുട്ബാൾ പ്രേമികൾ..ഇന്ന് നടക്കുന്ന മാച്ചിൽ കേരളാ....
കളം മാറ്റാനൊരുങ്ങി നെയ്മർ.. സ്വന്തമാക്കാൻ ആഗ്രഹിച്ച് ടീമുകൾ..
ബ്രസീലിയൻ സൂപ്പർ താരം നെയ്മർ കാലം മാറ്റി ചവിട്ടാൻ ഒരുങ്ങുന്നുവെന്ന് സൂചന. താരം പി എസ് ജി വിടുന്നതായാണ് പുതിയ റിപ്പോർട്ട്. കഴിഞ്ഞ....
രോഗബാധിതരായ കുഞ്ഞുങ്ങൾക്ക് സാന്ത്വനമായി മെസ്സി; അഭിനന്ദന പ്രവാഹവുമായി ആരാധകർ
ലോകം മുഴുവൻ ആരാധകരുള്ള ഫുട്ബോൾ ഇതിഹാസാം ലയണൽ മെസ്സിക്ക് മുന്നിൽ കൈയ്യടിച്ച് ലോകം. ക്യാൻസർ ബാധിതരായ കുട്ടികൾക്ക് സാന്ത്വനം പകരുന്നതിന്റെ ഭാഗമായി മെസ്സി....
പ്രതീക്ഷയോടെ ഇന്ത്യൻ ഫുട്ബോൾ ആരാധകർ; ഏറ്റുമുട്ടാൻ ഒരുങ്ങുന്നത് ലോക ഫുട്ബോളിലെ വൻ ശക്തരെ
വരാനിരിക്കുന്ന ഇന്റർനാഷണൽ ബ്രേക്കിൽ ഇന്ത്യ യൂറോപ്പിലെ വൻ ശക്തികളായ നെതർലൻഡ്സിനെ നേരിടാനൊരുങ്ങുന്നു. നവംബറിലാണ് അടുത്ത ഇന്റർനാഷണൽ ബ്രേക്ക്. എന്നാൽ മത്സരത്തെക്കുറിച്ച്....
ബ്ലാസ്റ്റേഴ്‌സ് ആരാധകർക്ക് വീണ്ടും സന്തോഷവാർത്ത; തിരിച്ചുവരവിനൊരുങ്ങി താരങ്ങൾ..
ഐ എസ് എൽ അഞ്ചാം സീസണിൽ ബ്ലാസ്റ്റേഴ്‌സിന് വീണ്ടും സന്തോഷവാർത്ത…മഞ്ഞപ്പടയുടെ കരുത്ത് കൂട്ടാൻ എത്തുകയാണ് മലയാളി താരം പ്രശാന്ത് മോഹനും....
മലയാളായി ആരാധകന് സർപ്രൈസ്സ് സമ്മാനവുമായി ബ്രസീൽ താരം…വീഡിയോ കാണാം..
മലയാളി ആരാധകന് സർപ്രൈസ് സമ്മാനവുമായി ഒരു ബ്രസീൽ താരം. മലയാളി ആരാധകർ ഏറെ ആവേശത്തോടെ കാത്തിരുന്ന മത്സരങ്ങളിൽ ഒന്നായിരുന്നു ഇന്നലെ....
- പൂരങ്ങളുടെ നാട്ടിൽ നിന്നും കാൽപ്പന്തിന്റെ വരവറിയിച്ചൊരു ‘പൊടിപാറണ പൂരം’
- എബ്രിഡ് ഷൈന്റെ പുതിയ ചിത്രം”സ്പാ ” ടൈറ്റിൽ പോസ്റ്റർ പുറത്തിറങ്ങി
- റൊമാന്റിക്കായി ധ്യാൻ ശ്രീനിവാസനും അപർണാ ദാസും; ‘ഡിയർ ജോയ്’ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തിറങ്ങി
- വരുന്നത് ത്രസിപ്പിക്കുന്ന ഫാന്റസി ഹൊറര് കോമഡി ത്രില്ലര്; ‘നെല്ലിക്കാംപൊയില് നൈറ്റ് റൈഡേഴ്സ്’ ട്രെയ്ലര് പുറത്ത്
- “പാതിരാത്രി” വിജയം; പ്രേക്ഷകർക്ക് നന്ദി പറഞ്ഞ് സൗബിൻ

