നടി ശ്രീലക്ഷ്മി വിവാഹിതയാകുന്നു

അവതാരകയും നടിയുമായ ശ്രീലക്ഷ്മി വിവാഹിതയാകുന്നു. ജഗതി ശ്രീകുമാറിന്റെ മകളാണ് ശ്രീലക്ഷ്മി. ഇൻസ്റ്റഗ്രാമിലൂടെ ശ്രീലക്ഷ്മി  തന്നെയാണ് വിവാഹ വാർത്ത പുറത്ത് വിട്ടത്.....