പട്ടു പാടിയും ഗിറ്റാർ വായിച്ചും ക്രിക്കറ്റ് താരങ്ങൾ; രസകരമായ വീഡിയോ കാണാം..

ശ്രീലങ്കയ്‌ക്കെതിരായ സമ്പൂര്‍ണ ടെസ്റ്റ് പരമ്പരയുടെ വിജയം ആഘോഷിച്ച് ഇംഗ്ലീഷ്താരങ്ങൾ.  ഡ്രസിങ് റൂമിലുള്ള താരങ്ങളുടെ ആഘോഷത്തിന്റെ വിഡിയോയാണ് ഇപ്പോൾ സമൂഹ മാധ്യമങ്ങളിൽ വൈറലായിക്കൊണ്ടിരിക്കുന്നത്.....