‘ചോറ് കയിക്ക്, അല്ലേൽ അടി മേടിക്കും..’- ഭക്ഷണം കഴിക്കാതിരുന്ന അധ്യാപികയെ സ്നേഹത്തോടെ ശകാരിക്കുന്ന കുട്ടി- വിഡിയോ

കുട്ടികൾക്ക് അതിശയകരമാംവിധം നിഷ്കളങ്കമായ നിരവധി സ്വഭാവ സവിശേഷതകളുണ്ട്. ഈ സ്വഭാവവിശേഷങ്ങളാണ് കുഞ്ഞുങ്ങളുടെ ആകർഷണീയതയും. അവർ നമ്മെ ചിരിപ്പിക്കുന്നു, പരിശുദ്ധിയും നിഷ്കളങ്കതയും....