പത്താം ക്ലാസ്സിൽ ഇംഗ്ലീഷിന് ലഭിച്ചത് വട്ടപ്പൂജ്യം; ഇന്ന് ഇംഗ്ലീഷ് ഭാഷാ ട്രെയ്നർ- പ്രചോദനമാണ് സുധി പൊന്നാനിയുടെ ജീവിതം

പരാജയത്തിൽ നിന്നും വിജയം കൊയ്യുന്ന ഒട്ടേറെ ആളുകൾ സമൂഹത്തിലുണ്ട്. പരിഹാസങ്ങളും അവഗണനകളും നേരിട്ട ഒരു ഭൂതകാലം അങ്ങനെ വിജയം രുചിച്ചവർക്ക്....