തെലുങ്കിൽ സജീവമായി ഷംന കാസിം; ‘സുന്ദരി’ ഒരുങ്ങുന്നു

ഇടവേളയ്ക്ക് ശേഷം തെലുങ്ക് സിനിമാലോകത്ത് സജീവമാകാൻ ഒരുങ്ങുകയാണ് ഷംന കാസിം. സുന്ദരി എന്ന സ്ത്രീ കേന്ദ്രീകൃത ചിത്രവുമായാണ് ഷംന എത്തുന്നത്.....