വിക്രവും കീർത്തിയും ഒന്നിച്ച് പാടി; കൈയ്യടിച്ച് ആരാധകർ, വീഡിയോ കാണാം..

തമിഴ് സൂപ്പർ താരങ്ങളായ വിക്രം, കീർത്തി സുരേഷ് എന്നിവർ ഒരുമിച്ച് ചേർന്ന്  പാടിയിരിക്കുന്ന  ഗാനത്തിന്റെ മെയ്ക്കിംഗ് വിഡിയോയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ തരംഗമായിക്കൊണ്ടിരിക്കുന്നത്. വിക്രവും ....