പിറന്നാൾ ദിനത്തിൽ പുതിയ ലുക്കിൽ വിജയ് സേതുപതി; ‘സൈറാ നരസിംഹ റെഡ്‌ഡി’യുടെ മോഷൻ ടീസർ കാണാം..

തമിഴകത്തിന്റെ സ്വന്തം മക്കൾ സെൽവൻ വിജയ് സേതുപതിയുടെ പിറന്നാൾ ആഘോഷമാക്കിയിരിക്കുകയാണ് തമിഴകം. താരത്തിന്റെ 41 ആം പിറന്നാളാണിന്ന്. പിറന്നാൾ ദിനത്തിൽ പുതിയ....