ജോലിയോടുള്ള അടങ്ങാത്ത ആത്മാർത്ഥത; 26 വർഷത്തിനിടെ തെജ്പാൽ ലീവെടുത്തത് ഒറ്റത്തവണ..!

ചെയ്യുന്ന ജോലിയോടും സ്ഥാപനത്തോടും പൂര്‍ണമായും ആത്മാര്‍ഥത പുലര്‍ത്തുന്ന ഒരുപാടാളുകള്‍ എല്ലാ ഓഫിസികളിലും ഉണ്ടാകും. വ്യക്തിഗത കാര്യങ്ങളെക്കാളുപരി ഓഫിസിലെ ജോലികള്‍ക്ക് പ്രാധാന്യം....