അടുത്തുള്ള കൊവിഡ്-19 ടെസ്റ്റിംഗ് കേന്ദ്രങ്ങൾ ഗൂഗിൾ മാപ്പിൽ അറിയാം

കൊവിഡ്-19 അതിശക്തമായി തന്നെ വ്യാപിക്കുകയാണ്. സമൂഹ വ്യാപനത്തിനുള്ള സാധ്യത കേരളത്തിലും പടിവാതിൽക്കലുണ്ട്. ഇങ്ങനെയുള്ള സാഹചര്യത്തിൽ കൊവിഡ് ടെസ്റ്റിംഗ് കേന്ദ്രങ്ങളെക്കുറിച്ചൊക്കെ അറിഞ്ഞിരിക്കേണ്ടത്....