സ്വന്തം സിനിമയുടെ ട്രെയ്‌ലർ റിപ്പോർട്ട് ചെയ്ത് പൂട്ടിക്കണം- അമ്പരപ്പിക്കുന്ന ആവശ്യവുമായി തപ്‌സി പന്നു

തപ്‌സി പന്നു നായികയാകുന്ന ബോളിവുഡ് ചിത്രമാണ് ‘തപ്പഡ്’. ഗാർഹിക പീഡനത്തിനെതിരെ ശബ്ദമുയർത്തുന്ന ചിത്രമാണിത്. ചിത്രത്തിന്റെ ട്രെയ്‌ലർ വലിയ ചർച്ചയായിരുന്നു. പരസ്പരം....