“പട്ടിണിയിൽ നിന്നും സമ്പന്നതയിലേക്ക്”; ഇത് കോടീശ്വരന്മാരുടെ ഗ്രാമം!

മാറിക്കൊണ്ടിരിക്കുന്ന കാലാവസ്ഥയും സ്ഥിരതയില്ലാത്ത സാമ്പത്തിക സാഹചര്യങ്ങളും പല ഗ്രാമീണ മേഖലകളെയും ദാരിദ്ര്യത്തിലേക്കും നാശത്തിലേക്കും നയിക്കുന്ന കഥകൾ നാം പലപ്പോഴും കേൾക്കാറുണ്ട്.....