ജീവൻ തുടിക്കുന്ന തെയ്യം ശിൽപങ്ങൾ; പിന്നിൽ എട്ടാം ക്ലാസുകാരനായ കൊച്ചുമിടുക്കൻ നിവേദ്

വടക്കന്‍ മലബാറില്‍ തെയ്യക്കോലങ്ങള്‍ അരങ്ങുണര്‍ന്ന സമയമാണിത്. ഓരേ ദേശങ്ങളിലും അനുഗ്രഹം ചൊരിഞ്ഞ് തറവാടുകളിലും കാവുകളിലും ദൈവക്കോലങ്ങള്‍ കെട്ടിയാടുകയാണ്.. പെരുങ്കളിയാട്ടങ്ങളുടെ കേളികേട്ടുണരുന്ന....