മഴയ്‌ക്കൊപ്പമോ ചില പാട്ടുകൾ കേൾക്കുമ്പോഴോ മാത്രം ഓർമ്മിക്കാൻ ബാക്കിയാകുന്ന ചില പ്രണയങ്ങളുണ്ട്- മനസുതൊട്ട് ഹ്രസ്വചിത്രം ‘മാഷ്’

എല്ലാ പ്രണയങ്ങൾക്കും സുന്ദരമായ ഒരു അവസാനമുണ്ടാകാറില്ല. ഇത്രയും ചേർച്ചയുള്ള, ഇതിലും മികച്ചൊരു പങ്കാളിയെ ഇനി കിട്ടില്ലെന്ന പ്രതീക്ഷയിൽ മനസിൽ ചേർത്തു....