‘മലയാളത്തിന്റെ യഥാർത്ഥ ലേഡി സൂപ്പർ സ്റ്റാറുകളെ സമ്മാനിക്കാനായത് അദ്ദേഹത്തിനാണ്’- ബാലചന്ദ്ര മേനോന് പിറന്നാളാശംസിച്ച് വി എ ശ്രീകുമാർ

മലയാള സിനിമയ്ക്ക് ഒട്ടേറെ മികച്ച സിനിമകളും കഥാപാത്രങ്ങളും ഒപ്പം കഴിവുറ്റ നായികമാരെയും സമ്മാനിച്ച പ്രതിഭയാണ് ബാലചന്ദ്ര മേനോൻ. അദ്ദേഹത്തിന്റെ പിറന്നാൾ....