ഭീകരാക്രമണത്തിൽ വീരമൃത്യു വരിച്ച ധീര ജവാന് ആദരമർപ്പിച്ച് മമ്മൂട്ടി

പുൽവാമയിൽ ഭീകരാക്രമണത്തിൽ വീരമൃത്യു വരിച്ച വി വി വസന്തകുമാറിന് ആദരമർപ്പിച്ച് മമ്മൂട്ടി. വയനാട്ടിലെ വസതിയില്‍ എത്തിയാണ് മമ്മൂട്ടി വസന്തകുമാറിന് ആദരമർപ്പിച്ചത്. വസന്തകുമാറിന്റെ അമ്മ ശാന്തയെയും ഭാര്യ....