‘ജുറാസിക് വേൾഡ് ഡൊമിനിയൻ’ താരമായ മലയാളി വരദ സേതു ഇനി ഉണ്ണി മുകുന്ദന്റെ നായിക

ജുറാസിക് കാലഘട്ടത്തിന്റെ ഇതിഹാസ കഥപറഞ്ഞ സിനിമാ പരമ്പരയുടെ ആരാധകരല്ലാത്തവർ ചുരുക്കമാണ്. ഈ പരമ്പരയുടെ അവസാന ഭാഗമായ ‘ജുറാസിക് വേൾഡ് ഡൊമിനിയൻ’....