വിനയ് ഫോർട്ടിന്റെ നായികയായി അനു സിതാര- ‘വാതിൽ’ ഒരുങ്ങുന്നു

വിനയ് ഫോർട്ട്, കൃഷ്ണ ശങ്കർ, അനു സിതാര എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി സർജു രമാകാന്ത് സംവിധാനം ചെയ്യുന്ന ചിത്രമാണ് വാതിൽ.....