പതിനാല് നിലകളിലായി ഒരുങ്ങിയ വനം; അത്ഭുതമായി ഇന്ത്യയിലെ ആദ്യത്തെ വെർട്ടിക്കൽ ഫോറസ്റ്റ്

നഗരത്തിന്റെ തിരക്കുകളിലേക്കും ഫ്ലാറ്റുകളിലേക്കുമൊക്കെ താമസം മാറ്റുമ്പോൾ ഏറ്റവും കൂടുതൽ ആളുകൾക്ക് മിസ് ചെയ്യുന്നത് ഗ്രാമത്തിന്റെ പച്ചപ്പും ഹരിതാഭയുമൊക്കെയാണ്. ശുദ്ധവായു ശ്വസിക്കാൻ....