ബൗണ്ടറി ലൈനിൽ ‘സൂപ്പർമാനായി’ വിരാട് കോലി ; ആ രക്ഷപ്പെടുത്തൽ ഇല്ലായിരുന്നെങ്കിൽ..!

ആവേശം നിറഞ്ഞ ത്രില്ലര്‍ പോരട്ടത്തിനൊടുവിലാണ് അഫ്ഗാനിസ്ഥാനെതിരായ മൂന്നാം ടി-20 മത്സരത്തില്‍ രോഹിതും സംഘവും ജയിച്ചു കയറിയത്. നിശ്ചിത 20 ഓവറില്‍....