ഇനി വിസ വേണ്ട; വേഗം പറക്കാം തായ്‌ലൻഡിലേക്ക്…

തായ്‌ലൻഡിൽ പോകാൻ പ്ലാനുണ്ടോ? എന്നാൽ ഇതാണ് പറ്റിയ സമയം. വേഗം പെട്ടി പാക്ക് ചെയ്‌തോളൂ. ഇൻഡ്യക്കാർക്കിനി വിസയില്ലാതെ തായ്‌ലൻഡിൽ പോകാം.....