നടൻ വിഷ്ണു വിനയൻ വിവാഹിതനായി; വീഡിയോ കാണാം..

സംവിധായകൻ വിനയന്റെ മകനും നടനുമായ വിഷ്ണു വിനയൻ വിവാഹിതനായി. ജനുവരി 19 ന്  പാലക്കാട് കുളപ്പുള്ളി ശ്രീകൃഷ്ണ അമ്പലത്തിൽ വെച്ചായിരുന്നു വിവാഹം. ....