തമിഴ് ചലച്ചിത്രതാരം വിവേക് അന്തരിച്ചു

തമിഴ് ചലച്ചിത്രനടന്‍ വിവേക് അന്തരിച്ചു. 59 വയസ്സായിരുന്നു പ്രായം. ഹൃദയാഘാതമാണ് മരണകാരണം. ചെന്നൈയിലെ സ്വകാര്യ ആശുപത്രിയില്‍വെച്ച് ഇന്ന് പുലര്‍ച്ചെ മരണപ്പെടുകയായിരുന്നു....