കേരളത്തിന്റെ പോരാളി- ‘വോഗ് വാരിയേഴ്സ്’ പട്ടികയിൽ ഇടം നേടി ആരോഗ്യമന്ത്രി കെ.കെ ഷൈലജ

ലോക പ്രസിദ്ധ ഫാഷൻ- ലൈഫ്‌സ്റ്റൈൽ മാഗസിനായ വോഗിന്റെ ഇന്ത്യൻ പതിപ്പ് അവതരിപ്പിക്കുന്ന  ‘വോഗ് വാരിയേഴ്സ്’ പരമ്പരയിൽ ഇടം നേടി കേരളത്തിന്റെ ആരോഗ്യമന്ത്രി....