ഒരു വർഷം മുൻപുവരെ സെക്യൂരിറ്റി ഗാർഡ്, ഇപ്പോള്‍ വിന്‍ഡീസിന്റെ സൂപ്പർ ഹീറോ; ഷമാർ ജോസഫിന്റെ ത്രില്ലർ ജീവിതം.!

27 വര്‍ഷങ്ങള്‍ക്ക് ശേഷം ഓസീസ് മണ്ണില്‍ ഒരു ടെസ്റ്റ് മത്സരം വിജയത്തിന്റെ ആവേശത്തിലാണ് വെസ്റ്റ് ഇന്‍ഡീസ്. ഗാബയില്‍ കരീബിയന്‍ ടീമിന്റെ....